സ്വര്‍ണബോണ്ട് നിക്ഷേപം: അവസരം ജൂലൈ 16 വരെ
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷത്തെ സ്വര്‍ണബോണ്ടിന്റെ നാലാംഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ ജൂലൈ 16 വരെ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിനു ആനുപാതികമായ നിക്ഷേപത്തിന് 4,807 രൂപയാണ് ആര്‍.ബി.ഐ. നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബോണ്ട് സ്വന്തമാക്കുന്ന നിക്ഷേപകര്‍ക്കു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. …
സ്വര്‍ണബോണ്ട് നിക്ഷേപം: അവസരം ജൂലൈ 16 വരെ Read More