മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാ സിങ് അന്തരിച്ചു: വിട പറയുന്നത് നെഹ്‌റു കുടുംബത്തിലെ വിശ്വസ്തന്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഭൂട്ടാ സിങ് അന്തരിച്ചു.86 വയസ്സായിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കോമയിലായിരുന്നു.പുലര്‍ച്ചെ 5.30 ഓടെയായിരുന്നു …

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാ സിങ് അന്തരിച്ചു: വിട പറയുന്നത് നെഹ്‌റു കുടുംബത്തിലെ വിശ്വസ്തന്‍ Read More