പാവപ്പെട്ടവരുടെ അതിശക്തമായ ശബ്ദമെന്ന് മോദി, നഷ്ടമായത് യഥാര്‍ത്ഥ പോരാളിയെയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ഭൂട്ടാസിങിന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ക്ഷേമത്തിനായി ഉയര്‍ന്നഅതിശക്തമായ ശബ്ദമായിരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.ആത്മസമര്‍പ്പണമുള്ള നേതാവിനെയും പൊതു ജനങ്ങളുടെ യഥാര്‍ഥ പോരാളിയെയുമാണ് രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി …
പാവപ്പെട്ടവരുടെ അതിശക്തമായ ശബ്ദമെന്ന് മോദി, നഷ്ടമായത് യഥാര്‍ത്ഥ പോരാളിയെയെന്ന് രാഹുല്‍ Read More