സൂക്ഷിക്കാനേല്‍പ്പിച്ച സ്വര്‍ണവുമായി രക്ഷകന്‍ കടന്നു

ചെങ്ങന്നൂര്‍ : ബൈക്കപകടത്തില്‍ പെട്ട ആളിന്റെ രക്ഷകനായെത്തിയ യുവാവ് മൂന്നുപവൻ സ്വര്‍ണവുമായി കടന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ചെങ്ങന്നൂര്‍ നഗരത്തിലായിരുന്നു സംഭവം. നഗരത്തില്‍ ഓക്‌സിജനിലെ ജീവനക്കാരനായ ജിബിന്‍ ആണ് അപകടത്തില്‍ പെട്ടത്. പത്തനംതിട്ടയിലെ എഴുമറ്റൂരില്‍ നിന്നും ജോലിക്കായി ബൈക്കില്‍ വരുമ്പോള്‍ …

സൂക്ഷിക്കാനേല്‍പ്പിച്ച സ്വര്‍ണവുമായി രക്ഷകന്‍ കടന്നു Read More