വിവാഹമോചനം നേടാതെ മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹമാകാം: സ്ത്രീക്ക് അത് സാധിക്കില്ലെന്ന് കോടതി
ന്യൂഡല്‍ഹി: വിവാഹമോചനം നേടാതെ മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹമാകാമെന്നും എന്നാല്‍ മുസ്ലീം സ്ത്രീക്ക് അത് സാധിക്കില്ലെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി. തങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുസ്ലീം ദമ്പതികളുടെ അപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് അല്‍ക സരിന്‍ …
വിവാഹമോചനം നേടാതെ മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹമാകാം: സ്ത്രീക്ക് അത് സാധിക്കില്ലെന്ന് കോടതി Read More