
റിപ്പോര്‍ട്ട്
ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം : മുഖ്യമന്ത്രി പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
May 16, 2025
തിരുവനന്തപുരം: ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുപരിധിവരെ അതിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല. ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണം. വേഗത്തിൽ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായിവരുന്നവർ...
Read full story

