റിപ്പോര്‍ട്ട്

പ്രസവാവധി അവകാശമാണ് : ഹൈക്കോടതി

By ന്യൂസ് ഡെസ്ക് February 4, 2026
കൊച്ചി: പ്രസവാവധി അവകാശമാണെന്നും അതിനെ മറ്റ് അവധികൾപോലെ കണക്കിലെടുക്കാനാകില്ലെന്നും ഹൈക്കോടതി. പ്രസവാവധിയടക്കം ഒരു വർഷത്തിലധികം അവധിയെടുത്തു എന്നതിന്റെ പേരിൽ മെഡിക്കൽ സയൻസിൽ ഉന്നതപഠനം തുടരാൻ അനുവദിക്കാത്തതിനെതിരായ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. പ്രസവാവധിക്കുപിന്നാലെ രക്താർബുദത്തിന് ചികിത്സതേടേണ്ടിവന്നു....
Read full story