കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 19-കാരനെ കാണാതായി

. വർക്കല: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ 19-കാരനെ തിരയിൽപ്പെട്ട് കാണാതായി. നാവായിക്കുളം നൈനാംകോണം സവാദ് മൻസിലിൽ അൻഷാദിനെയാണ് കാണാതായത്. ചിലക്കൂർ ആലിയിറക്കം തീരത്ത് ഒക്ടോബർ 30 വ്യാഴാഴ്‌ച വൈകീട്ട് 5.45- ഓടെയായിരുന്നു അപകടം. നീന്തലലറിയാമായിരുന്നിട്ടും അടിയൊഴുക്കിനെ അതിജീവിക്കാൻ കഴിഞ്ഞില്ല. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് …

കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 19-കാരനെ കാണാതായി Read More