ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

പാലോട്: ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. പാലോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. മാർച്ച് 31 ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദീപാലങ്കാരങ്ങൾ ഒരുക്കുന്ന ജോലികൾ …

ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം Read More

ബു​ള്ള​റ്റ് ഓ​ട​യി​ൽ വീ​ണുണ്ടായ അപകടത്തിൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബു​ള്ള​റ്റ് തെ​ന്നി ഓ​ട​യി​ൽ വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. പു​ല്ലെ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ഭി (22), അ​നു​ജ​ൻ അ​ഭി​ഷേ​ക് (20)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ളി​മാ​നൂ​രി​ൽ മാർച്ച് 16 തിങക്ളാഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ​ത​ന്നെ ഇ​വ​രെ കേ​ശ​വ​ദാ​സ​പു​ര​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം …

ബു​ള്ള​റ്റ് ഓ​ട​യി​ൽ വീ​ണുണ്ടായ അപകടത്തിൽ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു Read More

തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

പത്തനംതിട്ട | ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. കോന്നി എലിയറയ്ക്കല്‍ സ്വദേശി വഹാബ് (52)ആണ് മരിച്ചത്. മാർച്ച് 13 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വഹാബിന്റെ സഹോദരിയുടെ മകള്‍ ജാസ്മിയും ഭര്‍ത്താവും തമ്മിലാണ് വഴക്കുണ്ടായത്. വഴക്കിനിടയില്‍ …

തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു Read More

ലോറിക്കടിയില്‍പ്പെട്ട് ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരം | ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ലോറിക്കടിയില്‍പ്പെട്ട ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. വണ്ടിത്തട എസിഇ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും പാച്ചല്ലൂര്‍ മുനവര്‍ സ്‌കൂളിന് സമീപം മുഹമ്മദ് അഷറഫിന്റേയും സുമയ്യയുടെയും മകന്‍ ആരിഫ് മുഹമ്മദ് …

ലോറിക്കടിയില്‍പ്പെട്ട് ബൈക്കുയാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു Read More

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

. കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളി രഘുനാഥന്‍(65) ആണ് മരിച്ചത്. ഫെബ്രുവരി 13 വെളളിയാഴ്ച രാവിലെ പതിനൊന്നോടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങി വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ സാരമായി …

പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു Read More

ഡൽഹിയിൽ ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി| ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച ഡൽഹി പോലീസ് സ്വാറ്റ് കമാൻഡോ കാജൽ ചൗധരി (24) എന്ന പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭര്‍ത്താവുമായുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിരോധ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ഭർത്താവ് അങ്കുർ . …

ഡൽഹിയിൽ ഭർത്താവ് ഡമ്പൽ വച്ച് തലക്കടിച്ച പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു Read More

ബെെക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ചയിലേക്ക് വീണുപോയ വ്യാപാരിക്ക് ദാരുണാന്ത്യം

മൂന്നാർ(ഇടുക്കി): കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാൽവഴുതി താഴ്ചയിലേക്ക് വീണ് വ്യാപാരി മരിച്ചു.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗൺ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് ആന്റണി ജോർജ് (49) ആണ് മരിച്ചത്. ഡസംബർ 4 വ്യാഴാഴ്ച അർധരാത്രിയോടെയാണ് …

ബെെക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ചയിലേക്ക് വീണുപോയ വ്യാപാരിക്ക് ദാരുണാന്ത്യം Read More

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ ( 59) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 16 ശനിയാഴ്ച പുലര്‍ച്ചെയാണ് വിഴിഞ്ഞത്തുനിന്ന് ഇയാള്‍ മത്സ്യബന്ധനത്തിന് പോയത്. പൂന്തുറ കടല്‍ഭാഗത്തുവച്ച് മീന്‍പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി വളളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. …

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണു മരിച്ചു Read More