കാസർകോട് : കാസർകോട് ബസ്സിൽ യാത്ര ചെയ്തിയിരുന്ന ആൾ ബസ്സിൽ നിന്ന് ഇറങ്ങി ബസ്റ്റോപ്പിൽ നിന്ന് പൊട്ടിക്കരഞ്ഞു. കാരണം അന്വേഷിച്ച് ആളുകൾ ഓടിക്കൂടി. വിവരമറിഞ്ഞതോടെ നാട്ടുകാർ അതേവേഗതയിൽ ഓടിമറഞ്ഞു. കാസർകോട് ദേശീയപാതയോരത്ത് 19- 10- 2020 തിങ്കളാഴ്ചയാണ് സംഭവം. കോവിഡ് നിരീക്ഷണത്തിലായിരുന്ന...
Read full story