വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം

കണ്ണൂര്‍: ജില്ലയിലെ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തിറക്കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ക്ക് …

വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം Read More