ബാങ്കുകളിലെ ബിസിനസ്‌ കറസ്‌പോണ്ടന്റുമാര്‍ വഴിയാധാരമാവുന്നു

തൃശൂര്‍: ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ്‌ സൗകര്യമെത്തിക്കാന്‍ നിയമിച്ച ബിസിനസ്‌ കറസ്‌പ്പോണ്ടന്റുമാര്‍ പിരിച്ചുവിടലിനെ നേരിടുന്നു. ഇവരെ പിരിച്ചുവിടാനുളള നീക്കത്തിന്റെ ഭാഗമായി കേരളത്തില്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പല ബി.സി മാര്‍ക്കും നോട്ടീസ്‌ നല്‍കി. ഇവരില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്നവരുണ്ട്‌. മറ്റൊരു ജോലിക്ക്‌ …

ബാങ്കുകളിലെ ബിസിനസ്‌ കറസ്‌പോണ്ടന്റുമാര്‍ വഴിയാധാരമാവുന്നു Read More