കുമളിയില്‍ ബസിന് തീപിടിച്ചു: ഒരാള്‍ മരിച്ചു

March 2, 2020

ഇടുക്കി മാര്‍ച്ച് 2: കുമളി പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസിന് ഉള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി രാജനാണ് മരിച്ചത്. കുമളി പശുപ്പാറ റൂട്ടിലോടുന്ന കൊണ്ടോടി ബസിന് വെളുപ്പിന് 2 മണിയോടെ തീ പിടിക്കുകയായിരുന്നു. …