സംസ്ഥാനത്ത്‌ ബസ്‌ചാര്‍ജ്‌ കുറക്കാനുളള ഒരുക്കവുമായി സര്‍ക്കാര്‍.

തിരുവനന്തപുരം : കോവിഡ്‌ വ്യാപനം കുറയുകയും കെഎസ്‌ആര്‍ടിസി ബസുകളില്‍ തിരക്കേറി തുടങ്ങുകയും ചെയ്‌ത സാഹചര്യത്തില്‍ ബസ്‌ചാര്‍ജ്‌ കുറക്കാന്‍ തയ്യാറെടുക്കുകയാണ്‌ സര്‍ക്കാര്‍. നിലവിലെ നിരക്ക്‌ എത്രവരെ കുറക്കാന്‍ കഴിയുമെന്ന്‌ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജനുവരിയില്‍ ജസ്‌റ്റീസ്‌ രാമചന്ദ്രന്‍ കമ്മീഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച്‌ …

സംസ്ഥാനത്ത്‌ ബസ്‌ചാര്‍ജ്‌ കുറക്കാനുളള ഒരുക്കവുമായി സര്‍ക്കാര്‍. Read More