ഷില്ലോങ്: മേഘാലയയില്‍ 21 യാത്രക്കാരുമായി പോയ ബസ് നദിയില്‍ വീണ് ആറ് പേര്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ തുറയില്‍നിന്ന് ഷില്ലോങ്ങിലേക്ക് പോവുകയായിരുന്ന ബസ്സാണ് നോങ്ക്രാമിലെ റിങ്ദി നദിയിലേക്ക് പതിച്ചത്. ദുരന്തബാധിതരെ സഹായിക്കാനായി...
Read full story