
റിപ്പോര്‍ട്ട്
‘അര്‍ഹതയുള്ളവര്‍ക്ക് കണ്‍സഷന്‍ കിട്ടും’ കെഎസ്ആര്‍ടിസി കണ്‍സഷന്‍ പരിമിതമാക്കിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി
By ന്യൂസ് ഡെസ്ക്
•
February 28, 2023
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത്. അർഹരായവർക്ക് ഇളവ് കിട്ടും, പ്രായ പരിധി വെച്ചതിനും പിന്തുണ. വിദ്യാർത്ഥികള്‍ക്ക് ആശങ്കവേണ്ട. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കണ്‍സഷന്‍ കിട്ടും. പ്രായപരിധി...
Read full story

