
റിപ്പോര്‍ട്ട്
ബസ് ചാർജ് പരിഷ്കാരം 2022 മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും: ചാർജ് കൂടിയാലും സൂപ്പർ ക്ലാസ് ബസുകളിൽ നിരക്ക് കുറയുമെന്ന് മന്ത്രി ആന്റണി രാജു
By ന്യൂസ് ഡെസ്ക്
•
April 21, 2022
തിരുവനന്തപുരം: ബസ് ചാർജ് പരിഷ്കരിച്ചെങ്കിലും ഫെയർ സ്റ്റേജിലെ അപാകതകൾ പരിഹരിച്ചതിനാൽ പല റൂട്ടുകളിലും ചാർജ് കുറയുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിൽ നാമമാത്രമായാണ് ചാർജ് പരിഷ്കരിച്ചത്. ഓർഡിനറി ബസ്സുകളിൽ ചാർജ് നേരിയതോതിൽ കൂടുമ്പോൾ പല സൂപ്പർ ക്ലാസ്...
Read full story

