
റിപ്പോര്‍ട്ട്
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര. വിമാനത്താവളത്തിൽ വിമാനത്തിനരികിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു
By ന്യൂസ് ഡെസ്ക്
•
October 28, 2025
ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐ ജി ഐ) വിമാനത്താവളത്തിൽ വിമാനത്തിന് തൊട്ടരികിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. ഒക്ടോബർ 28 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങളും, പോലീസും, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ...
Read full story

