ശ്രീനഗറില്‍ ഭീകരാക്രമണം, രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. വെള്ളിയാഴ്ച (19/02/21) രാവിലെയായിരുന്നു സംഭവം. ബര്‍സുല്ല പൊലീസ് സ്റ്റേഷനിലേക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരര്‍ ബര്‍സുല്ല പൊലീസ് സ്റ്റേഷനിലേക്ക് വെടിയുതിര്‍ക്കുന്നതിന്റെ …

ശ്രീനഗറില്‍ ഭീകരാക്രമണം, രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു Read More