കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു

കൊച്ചി: എറണാകുളം വടുതലയില്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരത്തിങ്കല്‍ ക്രിസ്റ്റഫറാ(52)ണ് മരിച്ചത്. പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ജൂലൈ 18 വെള്ളിയാഴ്ച രാത്രിയാണ് വില്യംസ് പാട്രിക് എന്നയാള്‍ ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ദമ്പതികള്‍ പള്ളി …

കൊച്ചി വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു Read More

വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിന്‍ കത്തിക്കുന്നു. ശല്യം സഹിക്കവയ്യാതെ പരാതിയുമായി അയല്‍ക്കാരന്‍

ആലുവ: അയല്‍ക്കാരന്‍ വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിനുകള്‍ കത്തിക്കുന്നത്‌ തനിക്കും കുടുംബത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. ആലുവാ അമ്പാട്ടുകാവ്‌ വിമജ ശിവദാസാണ്‌ പരാതിക്കാരി. അയല്‍ക്കാരനായ മോഹനനെതിരെ ഇതുസംബന്ധിച്ച്‌ ചൂര്‍ണിക്കര പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പഞ്ചായത്തധികൃതരുമായുളള ഇയാളുടെ അടുപ്പം നമിമിത്തം നടപടി …

വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിന്‍ കത്തിക്കുന്നു. ശല്യം സഹിക്കവയ്യാതെ പരാതിയുമായി അയല്‍ക്കാരന്‍ Read More