കൊച്ചി:കൊച്ചിയിലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച(27/01/21) ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടതായി പൊലീസിനെ അറിയിച്ചത്. കൊച്ചി എ.സി.പി ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി....
Read full story