ന്യൂനമർദം ‘ബുറൈവി’ ചുഴലിക്കാറ്റായി ,അതീവ ജാഗ്രതയോടെ കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചതു പോലെ ചുഴലിക്കാറ്റായി മാറി. നിലവില്‍ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് ചുഴലി സ്ഥിതി ചെയ്യുന്നത് . വെള്ളിയാഴ്ച(04/12/2020) പുലര്‍ച്ചെ ചുഴലികാറ്റ് കന്യാകുമാരിയുടെതീരം തൊടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് …
ന്യൂനമർദം ‘ബുറൈവി’ ചുഴലിക്കാറ്റായി ,അതീവ ജാഗ്രതയോടെ കേരളം Read More