
റിപ്പോര്‍ട്ട്
മണിപ്പുരിൽ സംയുക്ത സേനയെ പ്രതിരോധിച്ച് സ്ത്രീകളുടെ സംഘം
By ന്യൂസ് ഡെസ്ക്
•
January 1, 2025
രാചന്ദ്പുർ: കലാപാന്തരീക്ഷം തുടരുന്ന മണിപ്പുരിലെ കാങ്പോക്പിയില്‍ സുരക്ഷാസേനയുടെ വിന്യാസം തടസപ്പെടുത്തി കുക്കി സ്ത്രീകള്‍.കാങ്പോക്പിയില്‍ തംനാപോക്ക്പിക്കിനു സമീപം ഉയോക്ചിംഗിലാണ് സംയുക്ത സേനയെ പ്രതിരോധിക്കാൻ സ്ത്രീകളുടെ വലിയ സംഘം അണിനിരന്നത്. കുക്കി മേധാവിത്വമുള്ള ഉയർന്ന പ്രദേശങ്ങളെയും മെയ്തെകള്‍...
Read full story

