ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസറായി ബുംറ

September 7, 2021

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ റെക്കോഡ് കുറിച്ചു. ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റുകളെടുക്കുന്ന ഇന്ത്യന്‍ പേസറായി ബുംറ. ഓള്‍റൗണ്ടറും നായകനുമായ കപില്‍ ദേവിന്റെ റെക്കോഡാണ് ബുംറ പഴങ്കഥയാക്കിയത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുംറയുടെ …