
റിപ്പോര്‍ട്ട്
കൊല്ലത്ത് അഞ്ചാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം
By ന്യൂസ് ഡെസ്ക്
•
October 23, 2022
കൊല്ലം: അഞ്ചാം കാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം. കായികപരിശീലന സമയത്ത് സീനിയര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തേക്കു ഫുട്ബോള്‍ തെറിച്ചുവീണെന്ന് ആരോപിച്ചാണ് പള്ളിമുക്ക് സ്വദേശി സുജാദിന്റെ മകന്‍ പതിനൊന്നുകാരനെ 7, 8 കാസുകളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ തല്ലിച്ചതച്ചത്. സംഭവം പുറത്തറിയിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും...
Read full story

