ലോനാര്‍ തടാകം ഇനി റാംസാര്‍ സംരക്ഷണ മേഖല

ബുള്‍ദാന: ഉല്‍ക്ക വീണുണ്ടായ തടാകങ്ങളില്‍ ഒന്നായ മഹാരാഷ്ട്രയിലെ ബുള്‍ദാന ജില്ലയില്‍ സ്ഥിതിചെയ്യുന്ന ലോനാര്‍ തടാകം ഇനി റാംസാര്‍ സംരക്ഷണ മേഖല. തണ്ണീര്‍ത്തട സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര റാംസാര്‍ കണ്‍വെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാണ് തടാകത്തെ റാംസാര്‍ മേഖലയായി പ്രഖ്യാപിച്ചത്. നിരവധി പുരാതന ക്ഷേത്രങ്ങളുടെ സാന്നിധ്യം …

ലോനാര്‍ തടാകം ഇനി റാംസാര്‍ സംരക്ഷണ മേഖല Read More