മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ട്രക്കിനു മുന്നിലേക്ക് തള്ളിയിട്ട കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി യുവതി

ബുലന്ദ്ഷഹർ: മൊബൈൽ ഫോൺ തട്ടിയെടുക്കാൻ തന്നെ ട്രക്കിനു മുന്നിലേക്ക് തള്ളിയിട്ട കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു 26 കാരി. ട്രക്കിനു മുന്നിൽ നിന്നും പിടഞ്ഞെഴുന്നേറ്റ് സ്വന്തം ജീവൻ രക്ഷിച്ച യുവതി കള്ളനെ ഓടിച്ചിട്ട് പിടികൂടുകയും ചെയ്തു. ബുലന്ദ്ഷഹർ നഗരത്തിലെ …

മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ട്രക്കിനു മുന്നിലേക്ക് തള്ളിയിട്ട കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി യുവതി Read More