കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് . നിയമവിരുദ്ധ നിര്‍മാണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഷാജി

കോഴിക്കോട്: ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ച് വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 23-10-2020, വെള്ളിയാഴ്ചയാണ് നോട്ടീസ് നല്‍കിയത്. 22-10 – 2020 വ്യാഴാഴ്ച കോര്‍പ്പറേഷന്‍ അധികൃതര്‍ ഷാജിയുടെ വീട് അളന്നിരുന്നു. അനുവദിച്ചതിലും …

കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് . നിയമവിരുദ്ധ നിര്‍മാണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഷാജി Read More