
അറിയിപ്പുകള്
ആലപ്പുഴ എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23ന്
By ന്യൂസ് ഡെസ്ക്
•
October 21, 2020
ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തില്‍ ചെമ്പുമ്പുറത്ത് ക്ഷീരോത്പ്പാദന സഹകരണ സംഘത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന മള്‍ട്ടിപര്‍പ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റില്‍ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23ന് രാവിലെ 11ന്...
Read full story

