ബഫർ സോൺ കരട് വിഞ്ജാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; ഹർജികൾ 16/01/23 തിങ്കളാഴ്ച പരിഗണിക്കും
ദില്ലി: ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി. 11/01/23 ബുധനാഴ്ച കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ 16/01/23 തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി. കേന്ദ്ര സർക്കാരിന്റെയും കേരള …
ബഫർ സോൺ കരട് വിഞ്ജാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; ഹർജികൾ 16/01/23 തിങ്കളാഴ്ച പരിഗണിക്കും Read More