അപ്രായോഗികമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി
കേണിച്ചിറ: അശാസ്ത്രീയവും അപ്രായോഗികവുമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. യാതൊരു ചർച്ചകളും നടത്താതെ ഒരു ദിവസം ജനവാസ മേഖലകളെ ബഫർസോണായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അവർ പറഞ്ഞു. സുല്‍ത്താൻ ബത്തേരി നിയോജക …
അപ്രായോഗികമായ ബഫർസോണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി Read More