കണ്ണൂര്‍ :കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഡ്സ് സ്‌കൂള്‍ ബസ് ആംബുലന്‍സ് ആക്കി എരഞ്ഞോളി പഞ്ചായത്ത്. പ്രദേശത്തെ യുവാക്കളുടെ സഹകരണത്തോടെയാണ് സ്‌കൂള്‍ ബസിനെ കൊവിഡ് കാലത്തെ താല്‍കാലിക ആംബുലന്‍സ് ആക്കി മാറ്റിയത്. 13000 രൂപ...
Read full story