മദ്യനയക്കേസില്‍ 26 ന് ഹാജരാകാന്‍ സിസോദിയയ്ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഈമാസം 26 നു ഹാജരാകാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് സി.ബി.ഐ. നോട്ടീസ്. കഴിഞ്ഞ 19 നു ഹാജരാകാന്‍ നേരത്തേ നല്‍കിയ നോട്ടീസില്‍ സിസോദിയ സാവകാശം തേടിയിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ ഡല്‍ഹി …

മദ്യനയക്കേസില്‍ 26 ന് ഹാജരാകാന്‍ സിസോദിയയ്ക്ക് നോട്ടീസ് Read More