അമേരിക്കയില്‍ ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ച നായ ചത്തു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ച നായ ബഡ്ഡി ചത്തു. ‘നാഷണല്‍ ജിയോഗ്രഫിക് മാഗസി’നാണ് വാര്‍ത്ത പുറത്തുവിട്ടത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണിത്. ഏപ്രില്‍ മാസത്തില്‍ നായക്ക് ശ്വസനപ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് മാസങ്ങളോളം നടത്തിയ ചികിത്സയ്ക്കുശേഷമാണ് ഏഴുവയസുള്ള ബഡ്ഡി ചത്തത്. …
അമേരിക്കയില്‍ ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ച നായ ചത്തു Read More