സ്‌പോട്ട് അഡ്മിഷൻ
അറിയിപ്പുകള്‍

സ്‌പോട്ട് അഡ്മിഷൻ

By ഡെസ്ക് ന്യൂസ് November 23, 2021
തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ബി. ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥിനികൾ നവംബർ 25ന് രാവിലെ 9.30ന്...
Read full story