ബിഎസ്എന്‍എല്‍ ഹൈ സ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് സേവന (FTTH) മേള / സൗജന്യ സിം വിതരണം

ബിഎസ്എന്‍എല്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ   ഡെമോണ്‍സ്‌ട്രേഷനും മേളയും ജനുവരി 18 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ ഉപ്പളം റോഡിലുള്ള    പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഓഫീസില്‍ (ബിഎസ്എന്‍എല്‍ ഭവന്‍) വച്ചു നടത്തും. ഹൈസ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് പ്ലാന്‍കള്‍ പ്രതിമാസം  വെറും 449 …

ബിഎസ്എന്‍എല്‍ ഹൈ സ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് സേവന (FTTH) മേള / സൗജന്യ സിം വിതരണം Read More

ബി.എസ്.എന്‍.എല്‍-ല്‍ അപ്രന്റിഷിപ്പിനായി അപേക്ഷിക്കാം

ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം കോള്‍ സെന്റര്‍, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗങ്ങളില്‍ അപ്രന്റിഷിപ്പിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേര്‍ക്ക് പ്രതിമാസം 7700/- രൂപ സ്റ്റൈപന്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.അപേക്ഷകര്‍ ·    01-07-2020 ല്‍ 17 വയസ്സ് പൂര്‍ത്തിയായവരും അപ്രന്റിസ് ആക്ട് 1961 …

ബി.എസ്.എന്‍.എല്‍-ല്‍ അപ്രന്റിഷിപ്പിനായി അപേക്ഷിക്കാം Read More

ലക്ഷദ്വീപിലേക്കുളള ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ പദ്ധതി ആന്‍ഡമാന്‍ മാതൃകയില്‍ നടപ്പാക്കും

കോട്ടയം: ലക്ഷദ്വീപിലേക്ക് കടല്‍വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബര്‍ പദ്ധതി ബിഎസ് എന്‍എല്‍ നടപ്പിലാക്കും. ലക്ഷദ്വീപിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിക്കുന്നതിനുളള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അഗീകാരം നല്‍കിയിരുന്നു. ആന്‍ഡമാന്‍ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് കടല്‍വഴി …

ലക്ഷദ്വീപിലേക്കുളള ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ പദ്ധതി ആന്‍ഡമാന്‍ മാതൃകയില്‍ നടപ്പാക്കും Read More

സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ജോലിയില്‍നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു.

കൊച്ചി: അറിയപ്പെടുന്ന സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കി പിരിച്ചുവിട്ടു. രഹ്‌ന തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 15 വര്‍ഷ സര്‍വീസും രണ്ട് തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ലഭിച്ച തന്നെ …

സ്ത്രീപക്ഷ പ്രവര്‍ത്തക രഹ്‌ന ഫാത്തിമയെ ജോലിയില്‍നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു. Read More