ചാരപ്രവര്‍ത്തനം: ബിഎസ്എഫ് ജവാന്‍ പിടിയില്‍

ഭുജ്: പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാനെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ രജൗരി ജില്ലക്കാരനായ മുഹമ്മദ് സജ്ജാദ് ആണു പിടിയിലായത്. ഇയാള്‍ വാട്‌സ്ആപ്പിലൂടെ സുപ്രധാന വിവരങ്ങള്‍ പാക്കിസ്ഥാനു കൈമാറിയിരുന്നുവെന്ന് എടിഎസ് അറിയിച്ചു. 2021 ജൂലൈയിലാണു സജ്ജാദിനെ ഭുജിലെ ബിഎസ്എഫ് …

ചാരപ്രവര്‍ത്തനം: ബിഎസ്എഫ് ജവാന്‍ പിടിയില്‍ Read More