ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അഗര്‍ത്തല: ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ത്രിപുര- മിസോറാം- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാഞ്ചന്‍പൂര്‍ സബ് ഡിവിഷനിലെ ആനന്ദ ബസാര്‍ പോലിസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫ് 145 ബറ്റാലിയന്‍ അംഗം മധ്യപ്രദേശിലെ മണ്ഡല ജില്ല സ്വദേശി ഗ്രിജേഷ് …

ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു Read More

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം .അഞ്ചു പേരെ വെടിവെച്ചുകൊന്നു

ചാണ്ഡിഗഢ്: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചുപേരെ ബിഎസ്എഫ് സേന വെടിവെച്ചുകൊന്നു. പഞ്ചാബിന് സമീപം ഇന്ത്യാപാക്ക് അതിര്‍ത്തിയിലാണ് സംഭവം. പഞ്ചാബിലെ കരന്‍താരന്‍ ജില്ലയിലെ ദാല്‍ അതിര്‍ത്തി ഔട്ട് പോസ്റ്റിന് സമീപമാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. പുലര്‍ച്ചെ 4.45 ഓടെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് …

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം .അഞ്ചു പേരെ വെടിവെച്ചുകൊന്നു Read More

പാകിസ്ഥാനില്‍ നിന്നും രവി നദിയിലൂടെ ഒഴുകിയെത്തിയ 64 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു

പഞ്ചാബ്: പാകിസ്ഥാനില്‍ നിന്നും രവി നദിയിലൂടെ ഒഴുകിയെത്തിയ 64 കിലോഗ്രാം ഹെറോയിന്‍ ബിഎസ്എഫ് കണ്ടെടുത്തു. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ദേരാ ബാബ നായികിന് സമീപമുള്ള നംഗ്ലി ഘട്ടിലെ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നിന്നാണ് ഹെറോയിന്‍ പാക്കറ്റുകള്‍ പിടിച്ചെടുത്തത്. പുലര്‍ച്ചെ പട്രോളിംഗിനായി രവി നദിയുടെ ഭാഗത്തേക്ക് …

പാകിസ്ഥാനില്‍ നിന്നും രവി നദിയിലൂടെ ഒഴുകിയെത്തിയ 64 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു Read More