കാസർകോട്: പി. ആകാശ് സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് വോളന്റീര്‍

October 4, 2021

കാസർകോട്: സംസ്ഥാനത്തെ മികച്ച എന്‍ എസ് എസ് വോളന്റീര്‍ക്കുള്ള പുരസ്‌കാരം കാസര്‍കോട് ഗവ. കോളേജിലെ പി.ആകാശിന് ലഭിച്ചു. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ആകാശിന്റെ നേതൃത്വത്തില്‍ നിരവധി ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്ത് നടന്നിരുന്നു. വാക്സിനേഷന്‍ ക്യാമ്പയിന്‍, കോവിഡ് സര്‍വ്വേ, …

ആലപ്പുഴ: സ്‌പോട്ട് അഡ്മിഷന്‍

September 28, 2021

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍(സ്റ്റാസ്) ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446302066/04682224785.

പത്തനംതിട്ട: സ്പോട്ട് അഡ്മിഷന്‍

September 9, 2021

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി. സി.എ എന്നീ ബിരുദ കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം …

തിരുവനന്തപുരം: ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഡിഗ്രി പ്രവേശനം

August 11, 2021

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2021-22 വർഷത്തേക്ക് ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി.എസ് സി ഇലക്ട്രോണിക്‌സ് ബി.കോം (കംപ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.ihrdadmissions.org യിലൂടെ അയയ്ക്കണം. …