തൃപ്പൂണിത്തുറയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
കൊച്ചി∙ തൃപ്പൂണിത്തുറയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിതരണം ചെയ്യുാനെത്തിയ ദമ്പതികളെ പോലീസ് പിടികൂടി അസം സ്വദേശികളായ ഫുളച്ചൻ അലി (32), ഭാര്യ അൻജുമ ബീഗം (23), എന്നിവരാണ് 26.7 ഗ്രാം ബ്രൗൺ ഷുഗറും 243 ഗ്രാം കഞ്ചാവും 25,1490 രൂപയും സഹിതം …
തൃപ്പൂണിത്തുറയിൽ ബ്രൗൺ ഷുഗറും കഞ്ചാവുമായി ദമ്പതികൾ പിടിയിൽ Read More