നിയമസഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങള്‍ തെലങ്കാനയില്‍നിന്ന് എത്തിച്ചു. 3200 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 3400 വിവിപാറ്റ് യന്ത്രങ്ങളുമാണ് എട്ടു കണ്ടെയ്‌നര്‍ ലോറികളിലായി ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കൊണ്ടുവന്നത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റായി …
നിയമസഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു Read More