കോഴിക്കോട് | അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കാക്കൂര്‍ സ്വദേശികളുടെ രണ്ട് മാസം പ്രായമായ കുഞ്ഞാണ് ജൂലായ് 6ന് ഉച്ചയോടെ മരിച്ചത്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മീഷന്‍ റിപോര്‍ട്ട് തേടി. പത്ത് ദിവസത്തിനകം റിപോര്‍ട്ട്...
Read full story