ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്. സരോജ് ബഹ്‌റ എന്നയാളും ഇയാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. …
ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ Read More