അണ്ടര്‍ 20 ലോക അത്ലറ്റിക്സ്: 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്കു വെങ്കലം
നെയ്റോബി: കെനിയയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്കു വെങ്കലം. ഭാരത് ശ്രീധര്‍, പ്രിയാ മോഹന്‍, സുമി, കപില്‍ എന്നിവരാണു മത്സരിച്ചത്. മൂന്ന് മിനിറ്റ് 20.60 സെക്കന്‍ഡിലാണ് അവര്‍ ഓടിയെത്തിയത്. പോളണ്ടിന്റെ കനത്ത …
അണ്ടര്‍ 20 ലോക അത്ലറ്റിക്സ്: 4-400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യക്കു വെങ്കലം Read More