ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു

എറണാകുളം: ആലുവയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ച അക്രമികൾ ഉപകരണങ്ങൾ തല്ലിത്തകർത്തു. 2022 ജൂലൈ 13 ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഭക്ഷണത്തിന് പണം ചോദിച്ചതും മൊബൈൽ ചാർജർ നൽകാത്തതുമാണ് തർക്കത്തിന് കാരണം. മൂന്ന് പേർ കാറിലെത്തി ഭക്ഷണം …

ഗുണ്ടാ ആക്രമണം. ഹോട്ടലുടമയുടെ കൈ തല്ലിയൊടിച്ചു Read More