
റിപ്പോര്‍ട്ട്
ബ്രോഡ് വേ റോഡ് : വൈദ്യുതി വിതരണ തകരാര്‍ പരിഹരിച്ചു
By ന്യൂസ് ഡെസ്ക്
•
December 8, 2020
എറണാകുളം: എറണാകുളം ബ്രോഡ്‌വേ റോഡില്‍ ബസിലിക്ക പള്ളിക്കു സമീപമുള്ള ചര്‍ച്ച് റോഡില്‍ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കെഎസ്ഇബിയുടെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തിൽ ഉണ്ടായ തകരാര്‍ പരിഹരിച്ചു. ജില്ലാ കളക്ടർ എസ്....
Read full story

