സ്വാമി പ്രസാദ് മൗര്യയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കരിങ്കൊടിയും മഷിയേറും
വാരാണസി: രാമചരിതമാനസത്തെക്കുറിച്ചുള്ള സമാജ്വാദി പാര്‍ട്ടി (എസ്.പി) നേതാവ് സ്വാമി പ്രസാദ് മൗര്യടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് മഷി എറിഞ്ഞു. രാമചരിതമാനസ് കാണാത്തതും വായിക്കാത്തവരുമായ കോടിക്കണക്കിനു ആളുകളുണ്ടെന്നായിരുന്നു മൗര്യയുടെ പ്രസ്താവന. ദളിതര്‍ക്ക് എഴുതാനും വായിക്കാനുമുള്ള അവകാശം നല്‍കിയത് ബ്രിട്ടീഷ് കാലഘട്ടമാണെന്നും …
സ്വാമി പ്രസാദ് മൗര്യയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കരിങ്കൊടിയും മഷിയേറും Read More