ആര്‍എസ്എസിന്റെ ഒരംഗം പോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല; അസദുദ്ദീന്‍ ഒവൈസി. എം.പി
ഹൈദരാബാദ്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദംതള്ളി എഐഎംഐഎം പ്രസിഡന്റും ലോക്സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര്‍എസ്എസിന്റെ ഒരംഗം പോലും ജീവത്യാഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഷെയ്ക്പെട്ടില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് …
ആര്‍എസ്എസിന്റെ ഒരംഗം പോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ല; അസദുദ്ദീന്‍ ഒവൈസി. എം.പി Read More