കൊറോണ ബാധ നിയന്ത്രിക്കാന്‍ സെക്‌സിനും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി
ലണ്ടന്‍: ലോക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ സെക്‌സിനും നിയന്ത്രണം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി. സെക്‌സിനുവേണ്ടി വ്യക്തികള്‍ കൂടിചേരുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. സ്വന്തം വീട്ടിനുള്ളില്‍ സെക്‌സ് ആവാം. എന്നാല്‍, വീടുവിട്ട് മറ്റൊരിടത്ത് ചെന്ന് ആരെങ്കിലുമായി സെക്‌സില്‍ ഏര്‍പ്പെട്ടുവെന്ന് അറിഞ്ഞാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി …
കൊറോണ ബാധ നിയന്ത്രിക്കാന്‍ സെക്‌സിനും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി Read More