ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവ്

ന്യൂഡൽഹി : റെസ്‌ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവ്. ബ്രിജ് ഭൂഷണിന് എതിരെ പരാതി നൽകിയ 17 വയസ്സുകാരിയായ ഗുസ്തി താരത്തിന്റെ പിതാവാണു മലക്കംമറിഞ്ഞത്. ‘ദേഷ്യം കാരണമാണ്’ ഇങ്ങനെയൊരു …

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവ് Read More

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന:

ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ബ്രിജ് ഭൂഷണിന്റെ വീട്ടിൽ ഡൽഹി പൊലീസ് എത്തി. ഇതുവരെ രേഖപ്പെടുത്തിയത് 137 പേരുടെ മൊഴികളാണ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലാണ് ഡൽഹി …

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന: Read More

തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാമെന്ന് ബ്രിജ് ഭൂഷൺ

ദില്ലി : താൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാമെന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. വിഷയത്തിൽ ഡൽഹി പോലീസ് അന്വേഷണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഗംഗ നദിയിൽ മെഡലുകൾ ഒഴുക്കാനെത്തിയ ഗുസ്തി …

തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാമെന്ന് ബ്രിജ് ഭൂഷൺ Read More

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണം; ഡല്‍ഹി വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. തുടര്‍ന്ന് അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചു.കസ്റ്റഡിയിലെടുത്ത എല്ലാ ഗുസ്തി താരങ്ങളെ വിട്ടയക്കണമെന്നും ഗുസ്തി താരങ്ങളെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ …

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണം; ഡല്‍ഹി വനിതാ കമ്മീഷന്‍ Read More

ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയേറുന്നു

ന്യൂഡൽഹി: റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ഏറുന്നു. പഞ്ചാബിൽ നിന്നുള്ള നൂറിലേറെ കിസാൻ സഭ പ്രവർത്തകർ കഴിഞ്ഞ ദിവസം ജന്തർ മന്ദിറിൽ എത്തി. …

ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയേറുന്നു Read More